എറണാകുളം മംഗളവനത്തില്‍ തീ പിടുത്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

എറണാകുളം മംഗളവനത്തില്‍ തീ പിടുത്തം

കൊച്ചി: എറണാകുളം മംഗളവനത്തില്‍ തീ പിടുത്തം. വൈകിട്ട് 3.30 ഓടെ ഉണങ്ങിയ പുല്ലിന് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു.

ബ്രഫ്മപുരം മാലിന്യ സംസ്‌കരണ ശാലയിലുണ്ടായ അഗ്നിബാധയ്ക്കു പിന്നാലെ മംഗളവനത്തിലും തീ പിടുത്തമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കി. പെട്രോള്‍ പമ്പ് ഉള്‍പ്പെടെ ഉള്ളവ സമീപത്ത് ഉണ്ടെന്നതും ആശങ്കയേറ്റി. എന്നാല്‍ തീ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു.



from mangalam.com https://ift.tt/2SlNJ8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages