എംഎല്‍എമാര്‍ക്ക് വിലപറയുന്ന ബി.ജെ.പി നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കെ.സി വേണുഗോപാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

എംഎല്‍എമാര്‍ക്ക് വിലപറയുന്ന ബി.ജെ.പി നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കെ.സി വേണുഗോപാല്‍

ഡല്‍ഹി : കര്‍ണാടക സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മോദിയും അമിത് ഷായും നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനമാണ് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

എം എല്‍ എമാര്‍ക്ക് വിലപറയുകയാണ് യെദ്യൂരപ്പ. 18 എം എല്‍ എമാര്‍ക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. കൂടാതെ വിവിധ എംഎല്‍ൃഎമാര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും 12 എം എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് വിലയിടുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സത്യപ്രതിജ്ഞാ ദിവസം മുതല്‍ കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ ബിജെപി ശ്രമിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ മോഹം നടക്കില്ലെന്നും സര്‍ക്കാര്‍ ഒരിക്കലും താഴെ വീഴില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2WNUqn0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages