ജെറോ വിനീതും അഖിനും നേര്‍ക്കുനേര്‍; കാലിക്കറ്റ് ഹീറോസിനെതിരെ ചെന്നൈ സ്പാര്‍ട്ടന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

ജെറോ വിനീതും അഖിനും നേര്‍ക്കുനേര്‍; കാലിക്കറ്റ് ഹീറോസിനെതിരെ ചെന്നൈ സ്പാര്‍ട്ടന്‍സ്

കൊച്ചി: പ്രൊ വോളിയിൽ ഞായറാഴ്ച കേരളത്തിന്റെ രണ്ടാം ടീമായ കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാർട്ടൻസും ഏറ്റുമുട്ടും. മത്സരം ഏഴുമണിക്ക് തുടങ്ങും. ബി.പി.സി.എൽ. താരങ്ങളായ ജെറോം വിനീതും(കാലിക്കറ്റ്) ജി.എസ്. അഖിനും(ചെന്നൈ) നേർക്കുനേർ വരികയാണ്. കെ.ജെ. കപിൽ ദേവ്, വിബിൻ ജോർജ് തുടങ്ങി മലയാളികളും ചെന്നൈ ടീമിലുണ്ട്. നവീൻ രാജ ജേക്കബ്, റൂഡി വെറോഫ്, റസ്ലൻസ് സോറോകിൻസ്, ജി.എസ്. അഖിൻ എന്നിവരുൾപ്പെട്ട ചെന്നൈ സ്പാർട്ടൻസ് ശക്തരാണ്. പരിചയസമ്പന്നനായ ഷെൽട്ടൻ മോസസാണ് ചെന്നൈയെ നയിക്കുന്നത്. അമേരിക്കൻ താരമായ പോൾ ലോട്ട്മാൻ, അജിത്ലാൽ, കോംഗോ താരമായ ഇലോനി എൻഗാംപൊറോ എന്നിവരടങ്ങുന്ന കാലിക്കറ്റ് ഹീറോസ് ലീഗിലെ മികച്ച ടീമുകളിലൊന്നാണ്. ജെറോം വിനീതാണ് ക്യാപ്റ്റൻ. ബി.പി.സി.എല്ലിന്റെ കിഷോർ കുമാറാണ് പരിശീലകൻ. ചെന്നൈ സ്പാർട്ടൻസ് ടീം Content Highlights: Pro Volleyball League Calicut Heroes vs Chennai Spartans


from mathrubhumi.latestnews.rssfeed http://bit.ly/2GkfMCP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages