വാക്കു പാലിച്ചില്ല; വാലന്റൈന്‍സ് ഡേ പരിപാടിക്ക് കൊച്ചിയിലേക്ക് വരില്ലെന്ന് സണ്ണി ലിയോണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

വാക്കു പാലിച്ചില്ല; വാലന്റൈന്‍സ് ഡേ പരിപാടിക്ക് കൊച്ചിയിലേക്ക് വരില്ലെന്ന് സണ്ണി ലിയോണ്‍

കൊച്ചി: പ്രണയദിനത്തിൽകേരളത്തിലെ ആരാധകരെ നിരാശയിലാഴ്ത്തി സണ്ണി ലിയോൺ. ഇന്ന് കൊച്ചിയിൽ നടക്കാനിരുന്ന വാലന്റൈൻസ് നൈറ്റ് പരിപാടിയിൽ നിന്ന് സണ്ണി ലിയോൺ പിൻമാറി. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. എല്ലാവരോടും ക്ഷമചോദിക്കുന്നു. കൊച്ചിയിൽ നടക്കുന്ന വാലന്റൈൻസ് പരിപാടിയിൽ ഞാൻ പങ്കെടുക്കില്ല. പരിപാടിയുടെ പ്രമോട്ടർമാർ വാഗ്ദ്ധാനങ്ങൾ പാലിക്കാത്തതിനാലാണ് പരിപാടിയിൽ നിന്ന് പിൻമാറുന്നതെന്നും അവർ ട്വീറ്റിലൂടെ അറിയിച്ചു. ഒപ്പം ചുവപ്പ് ക്രോസ്മാർക്ക് ചെയ്ത പരിപാടിയുടെ പോസ്റ്ററും സണ്ണി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രതിഫലത്തെ ചൊല്ലി സംഘാടകരുമായുള്ള തർക്കത്തെ തുടർന്നാണ് താരം പിൻമാറിയതെന്നാണ് സൂചന. അതേ സമയം ഇക്കാര്യത്തിൽ സംഘാടകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. Sorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments! Can't wait to see you all at the Vanita Awards March 2nd on stage! Back in Cochin!! pic.twitter.com/qOsWqH3MjN — Sunny Leone (@SunnyLeone) February 13, 2019 Content Highlights:Sunny leone cancel cochin valentines event


from mathrubhumi.latestnews.rssfeed http://bit.ly/2UXVnHD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages