ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി

ന്യൂയോർക്ക്: ഒപെകിന്റെ നിർദേശമനുസരിച്ച് ഉത്പാദനം കുറയ്ക്കാൻ ഇറാനും വെനെസുലെയും തീരുമാനിച്ചതോടെ അസംസ്കൃത എണ്ണവില കുതിച്ചു. 2019ലെ ഉയർന്ന നിലവാരമായ ബാരലിന് 65 ഡോളർ നിലവാരത്തിലെത്തി ബ്രന്റ് ക്രൂഡ് വില. അസംസ്കൃത എണ്ണവില ആഗോളതലത്തിൽ മൂന്ന് മാസത്തെ ഉയരത്തിലാണ്. ഈയാഴ്ചതന്നെ 4.5 ശതമാനം വിലവർധനയുണ്ടായി. ഒപെക് രാജ്യങ്ങളെക്കൂടാതെ റഷ്യയും ഉത്പാദനത്തിൽ കുറവുവരുത്തിയതും വിലവർധനവിന് കാരണമായി. ഒപെക് രാജ്യങ്ങൾ ഒട്ടാകെ പ്രതിദിനം 12 ലക്ഷം ബാരൽ ഉത്പാദനം കുറയ്ക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞ ഒക്ടോബർ മുതൽ റഷ്യ പ്രതിദിനം 80,000-90,000 ബാരൽ ഉത്പാദനം കുറച്ചുതുടങ്ങി. Oil prices hit 2019 highs


from mathrubhumi.latestnews.rssfeed http://bit.ly/2DG16e5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages