മുംബൈ സാഹിത്യവേദി പുരസ്‌കാരം പത്രപ്രവര്‍ത്തകന്‍ എന്‍ ശ്രീജിത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

മുംബൈ സാഹിത്യവേദി പുരസ്‌കാരം പത്രപ്രവര്‍ത്തകന്‍ എന്‍ ശ്രീജിത്തിന്

കവിയും പത്രപ്രവര്‍ത്തകനുമായ എന്‍ ശ്രീജിത്തിന് ഈ വര്‍ഷത്തെ സാഹിത്യവേദിയുടെ വി ടി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം. സാഹിത്യവേദിയില്‍ ശ്രീജിത്ത് അവതരിപ്പിച്ച കവിതകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കല്‍പ്പറ്റ നാരായണന്‍, കവി പദ്മദാസ്, പ്രൊഫ പി എ വാസുദേവന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

മാര്‍ച്ച് 3 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മാട്ടുംഗ കേരളാ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.



from mangalam.com http://bit.ly/2tlG142
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages