കടക്കെണി: ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

കടക്കെണി: ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

ഇടുക്കി: കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പെരിഞ്ചാംകുട്ടിയില്‍ ചെമ്പകപ്പാറയില്‍ നക്കര ശ്രീകുമാര്‍ ആണ് മരിച്ചത്.

സ്വകാര്യ വ്യക്തികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീകുമാറിനുണ്ടായിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതാവാം സംഭവത്തിനു പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം അഞ്ചു കര്‍ഷകരാണ് ജീവനൊടുക്കിയത്.



from mangalam.com http://bit.ly/2GMk8CT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages