ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. അസംഘടിത േേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മെഗാ പെന്‍ഷന്‍ പദ്ധതി ഉദ്ദേശിക്കുന്നു. പ്രധാന്‍മന്ത്രി ശ്രമം യോഗി മധാന്‍ പെന്‍ഷനില്‍ പങ്കു ചേരുന്നവര്‍ക്ക് 3,000 രുപ പ്രതിമാസ പെന്‍ഷന്‍. 100 രൂപ പ്രതിമാസം വിഹിതം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
രണ്ടു കോടി കുടുംബങ്ങള്‍ക്ക് കൂടി എല്‍.പി.ജി കണക്ഷന്‍
ഉജ്വല പദ്ധതിയില്‍ പെടുത്തി ആറു കോടി സൗജന്യ എല്‍.പി.ജി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം എട്ടു കോടി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരിന്റെ ഏറ്റവും വിജയകരമായ പദ്ധതികളില്‍ ഒന്നാണിതെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെടുന്നു.
from mangalam.com http://bit.ly/2MHTprX
via IFTTT
No comments:
Post a Comment