പാലക്കാട്: കോങ്ങാട് ടൗണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് തീപ്പിടിച്ചു. പമ്പിൽ സ്ഥിരമായിപാർക്ക് ചെയ്യുന്നസ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ബസ് ഇടിച്ച്പെട്രോൾ ഡിസ്ട്രിബ്യൂഷൻ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാർക്കാട്, പാലക്കാട് യൂണിറ്റുകളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണച്ചു. content highlights: Palakkadpetrol pump catches fire
from mathrubhumi.latestnews.rssfeed http://bit.ly/2EfLy2k
via
IFTTT
No comments:
Post a Comment