യുഎസില്‍ സൗദി അറേബ്യക്ക് ആദ്യ വനിതാ സ്ഥാനപതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

യുഎസില്‍ സൗദി അറേബ്യക്ക് ആദ്യ വനിതാ സ്ഥാനപതി

റിയാദ്: അമേരിക്കയിലെ സ്ഥാനപതിയെ സൗദി അറേബ്യ മാറ്റി. ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ മാറ്റി റിമ ബിൻത് ബന്ദർ രാജകുമാരിയെയാണ് പുതിയ സ്ഥാനപതിയായി നിയമിച്ചത്. യുഎസിലെ സൗദിയുടെആദ്യ വനിതാ സ്ഥാനപതിയാകും ഇതോടെ റിമ ബിൻത് ബന്ദർ. സൗദി കിരീവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇളയ സഹോദരനാണ് യുഎസ് സ്ഥാനപതി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടഖാലിദ് ബിൻ സൽമാൻ. ഉപപ്രതിരോധ മന്ത്രിയായി ഇദ്ദേഹത്തെ പിന്നീട് നിയമിച്ചു. ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സൗദിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സുപ്രധാന സ്ഥാനങ്ങളിലെമാറ്റങ്ങൾ. ജമാൽ ഖഷോഗിയെകൊലപ്പെടുത്തിയതിന് ഉത്തരവാദികളായ സൗദി ഭരണാധികാരികൾക്കെതിരെ നടപടി വേണമെന്ന യുഎസ് സെനറ്റർമാരുടെ ഭീഷണിയാണ് റിമ രാജകുമാരി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. Content Highlights:Saudi Names A Princess As First Woman Envoy To US At Critical Time


from mathrubhumi.latestnews.rssfeed https://ift.tt/2NnCRps
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages