സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ കാലാവധി ഒരുവര്‍ഷത്തില്‍ കൂടരുത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ കാലാവധി ഒരുവര്‍ഷത്തില്‍ കൂടരുത്

മുംബൈ: ജ്വല്ലറികൾ നടത്തുന്ന പ്രതിമാസം പണമടച്ചുള്ള സ്വർണ നിക്ഷേപ പദ്ധതികളുടെ കാലാവധി ഒരുവർഷത്തിൽ കൂടരുതെന്ന് നിർദേശം. 365 ദിവസം പൂർത്തിയാക്കിയാൽ സ്വീകരിച്ച പണത്തിനുള്ള സ്വർണം ഉപഭോക്താവിന് കൈമാറണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. 2019ലെ അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ഓർഡിനൻസ് പ്രകാരമാണ് പദ്ധതി നിരോധിച്ചത്. ഓർഡിനൻസ് പ്രകാരം ബന്ധുക്കളിൽനിന്നൊഴികെ ഏതെങ്കിലും വ്യക്തികളിൽനിന്നൊ സംഘത്തിൽനിന്നോ നിക്ഷേപം സ്വീകരിക്കാനും കഴിയില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2BOTZQF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages