കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി. വ്യവസായി ഭാസിയുടെ മകൾ ശ്രീജഭാസിയാണ് വധു.ഇരുവരും ഡോക്ടർമാരാണ്.അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശിതരൂർ എംപി,ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി, എംജി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. content highlights:Ramesh Chennithalas son got married
from mathrubhumi.latestnews.rssfeed http://bit.ly/2EgbevQ
via
IFTTT
No comments:
Post a Comment