അബുജ: നൈജീരിയയില്‍ പൊതുതെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കേ അവസാന നിമിഷം പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് അഞ്ചു മണിക്കുര്‍ മൂന്‍പാണ് നാഷണല്‍ ഇലക്‌ട്ടോറല്‍ കമ്മീഷന്‍ ഒരാഴ്ച കൂടി നീട്ടിവച്ച് ഉത്തരവിറക്കിയത്. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെുടപ്പുകളാണ് മാറ്റിവച്ചത്.
നിശ്ചയിച്ചപ്രകാരമുള്ള തെരഞ്ഞെടുപ്പ് പ്രാവര്‍ത്തികമല്ലെന്നാണ് മാറ്റിവച്ചതിനെ കുറിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ മഹമൂദ് യാക്കൂബ് പറഞ്ഞു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഈ കടുത്ത തീരുമാനം വേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ മാസം 23ലേക്കാണ് പ്രസിഡന്റ്, പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചിരിക്കുന്നത്.
from mangalam.com http://bit.ly/2Gt2HIe
via IFTTT
No comments:
Post a Comment