നിങ്ങള്‍ ഉറങ്ങിയോ, പല്ലുതേച്ചോ എന്നൊന്നും അറിയേണ്ട; ഞങ്ങള്‍ക്ക് അറിയേണ്ടത് ഞങ്ങളുടെ പൈലറ്റിനെ എപ്പോള്‍ എത്തിക്കുമെന്നാണ്: മോഡിയോട് കയര്‍ത്ത് ദിവ്യ സ്പന്ദന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

നിങ്ങള്‍ ഉറങ്ങിയോ, പല്ലുതേച്ചോ എന്നൊന്നും അറിയേണ്ട; ഞങ്ങള്‍ക്ക് അറിയേണ്ടത് ഞങ്ങളുടെ പൈലറ്റിനെ എപ്പോള്‍ എത്തിക്കുമെന്നാണ്: മോഡിയോട് കയര്‍ത്ത് ദിവ്യ സ്പന്ദന

ഞങ്ങള്‍ക്ക് അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ്. അല്ലാതെ നിങ്ങള്‍ പല്ലുതേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നുമല്ലെന്ന് മോഡിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന (രമ്യ).

യെഡ്യൂരപ്പ പറയുന്നത് അവര്‍ യുദ്ധം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കുമെന്നാണ്. ഒരു വാക്കുകൊണ്ടും ഈ വൃത്തികേടിനെ വിശദീകരിക്കാനാകില്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇതില്‍ ബി.ജെ.പിയ്ക്ക് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും ദിവ്യ സ്പന്ദന പറഞ്ഞു.



from mangalam.com https://ift.tt/2NFkWLn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages