പശുവിന്‍ പാലിന്റെ കടം ആര്‍ക്കും തിരിച്ചടക്കാനാവില്ലെന്ന് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

പശുവിന്‍ പാലിന്റെ കടം ആര്‍ക്കും തിരിച്ചടക്കാനാവില്ലെന്ന് മോദി

വൃന്ദാവൻ: പശുവിൻ പാലിന്റെ കടം തീർക്കാൻ രാജ്യത്തുള്ള ഒരാൾക്കും സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാനപ്പെട്ട ഭാഗമാണ് കന്നുകാലികൾ. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്ഘടനയിൽ പശുക്കൾ നിർണായക ഘടകമാണ്. പശുവിന്റെ പാലിന്റെ കടം നമുക്കൊരിക്കലും തിരിച്ച് നൽകാനാവില്ല. മൃഗങ്ങളുടെ സംരക്ഷണത്തിനായി തന്റെ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രീയ ഗോകുൽ മിഷനടക്കം ഇതിൽ പ്രധാനപ്പെട്ടതാണ്. അവസാനമായി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ രാഷ്ട്രീയ കാമധേനു ആയോഗിനായി 500 കോടി വകയിരുത്തിയിട്ടുണ്ട് തന്റെ സർക്കാരെന്നും മോദി പറഞ്ഞു. കന്നുകാലികളെ വാങ്ങുന്നതിനായി നിരവധി വായ്പകൾ അനുവദിച്ചു. രാജ്യത്തെ ക്ഷീര വ്യവസായത്തെ വളർത്തുന്നതിന് ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:"Cannot Repay Debt Of Cows Milk", Says PM Modi


from mathrubhumi.latestnews.rssfeed http://bit.ly/2tgcKaO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages