അതിര്‍ത്തിയില്‍ നിന്ന് മനം കുളിര്‍പ്പിക്കെ രണ്ടു ജവാന്മാര്‍ പാടിയ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ ടൊവിനോ ചിത്രം തീവണ്ടിയിലെ ജീവാംശമായ് എന്ന് തുടങ്ങുന്ന പാട്ടാണ് സൈനികര്‍ പാടിയിരിക്കുന്നത്.
ഡ്യൂട്ടിക്കിടയിലെ വിശ്രമവേളയില്‍ നമ്മുടെ ജവാന്മാര്‍ പാടിയതാണ്. എത്ര തവണ കേട്ടാലും മതിവരില്ല എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൈനികരുടെ പാട്ടു വീഡിയോ സോഷ്യല്‍ മീഡിയില്‍ നിരവധി പേരാണ് ലൈക്കടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്.
from mangalam.com https://ift.tt/2tugg1z
via IFTTT
No comments:
Post a Comment