പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

ബെംഗ്ളൂരു: വ്യോമസേനയുടെ അഭിമാനമായ എയ്റോബാറ്റിക്സ് ടീമിലെ രണ്ട് സൂര്യകിരൺ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നു. എയ്റോ ഇന്ത്യ 2019 പ്രദർശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങൾ. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ യെലഹങ്ക ന്യൂടൗൺ പ്രദേശത്തെഐ.എസ്.ആർ.ഒ ലേ ഔട്ടിലാണ് വീണത്. #WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the debris has fallen near ISRO layout, Yelahanka new town area. #Karnataka pic.twitter.com/gJHWx6OtSm — ANI (@ANI) February 19, 2019 ഫെബ്രുവരി 20 മുതൽ 24 വരെയാണ് എയ്റോ ഇന്ത്യ പ്രദർശനം.1996-ലാണ് സൂര്യകിരൺ എയ്റോബാറ്റിക് ടീം ആരംഭിക്കുന്നത്. കർണാടകത്തിലെ ബീദർ ആസ്ഥാനമായാണ് സൂര്യകിരൺ പ്രവർത്തിക്കുന്നത്. #WATCH Two aircraft of the Surya Kiran Aerobatics Team crash at the Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. More details awaited. pic.twitter.com/kX0V5O0n6R — ANI (@ANI) February 19, 2019 content highlights:2 Surya Kiran Hawks Crash in Yelahanka Ahead of Aero India 2019


from mathrubhumi.latestnews.rssfeed http://bit.ly/2tsYU5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages