കൊല്ലപ്പെട്ടത് ആരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ- ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കൊല്ലപ്പെട്ടത് ആരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ- ശ്രീധരന്‍ പിള്ള

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് ശ്രീധരൻ പിള്ള. കൊല്ലപ്പെട്ടത് ഏത് കക്ഷിയിൽപെട്ടവരായാലും കൊല്ലുന്നത് സിപിഎംകാർ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. അഡ്വ. പി.എസ് ശ്രീധരൻ പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന് കൊല്ലപ്പെട്ടത് ഏത് കക്ഷിയിൽപെട്ടവരായാലും കൊല്ലുന്നത് സിപിഎംകാർ തന്നെ. കാസർഗോഡ് രണ്ട് കോൺഗ്രെസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവർത്തനം. കാസർഗോഡ് പല പഞ്ചായത്തുകളിലും സിപിഎമ്മും കോൺഗ്രസ്സും ഭരണപങ്കാളികൾ എന്നതാണ് വിചിത്രം. അത് തന്നെയാണല്ലോ ദേശീയതലത്തിലും ഉള്ള ചിത്രം. കാസർഗോഡ് ജില്ലയിൽ സി പി എം കൊല്ലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് എന്നിവർക്ക് ആദരാഞ്ജലികൾ Content Highlights:Kasargode Political murder BJP State Chief Critic CPM


from mathrubhumi.latestnews.rssfeed http://bit.ly/2BI5gls
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages