അമിത് ഷായ്ക്ക് പിന്നാലെ യോഗിക്കും ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

അമിത് ഷായ്ക്ക് പിന്നാലെ യോഗിക്കും ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിനുള്ള അനുമതി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

ഇന്ന് നടത്താനിരുന്ന റാലിയുടെ അനുമതിയാണ് നിഷേധിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് അനുമതി നിഷേധിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. നേരത്തെ റാലിയില്‍ പങ്കെടുക്കുന്നതിന് എത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും സമാനരീതിയില്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിന് വിലക്ക് ഏര്‍പ്പെടിത്തിയിരുന്നു. പിന്നീട് അവസാന നിമിഷത്തില്‍ അനുമതി നല്‍കുകയായിരുന്നു.

പശ്ചിമബംഗാളിലെ മാള്‍ഡക്കടുത്തുള്ള ദിനാജ്പൂരിലാണ് യോഗി ആദിത്യനാഥ് റാലി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. അതിനു പിന്നാലെ ബിജെപി ശക്തമായ രാഷ്ട്രീയ ആരോപണങ്ങള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ നേരെ ഉന്നയിച്ചിരുന്നുവെങ്കിലും അതിനെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഇപ്പോള്‍ യുപി മുഖ്യമന്ത്രിയുടെ റാലിക്ക് മമതയുടെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.



from mangalam.com http://bit.ly/2RwOQ4E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages