സംവിധായിക നയന സൂര്യന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

സംവിധായിക നയന സൂര്യന്‍ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് നയന സിനിമാ രംഗത്ത് എത്തുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങൾ ഒരുക്കിയ ചെയ്ത നയന ഇന്ത്യയിലും വിദേശത്തുമായി സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. Content Highlights:film director nayana surya passed away found dead in home pakshikalude manam lenin rajendran


from mathrubhumi.latestnews.rssfeed https://ift.tt/2VmzORt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages