കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപ്പിടിത്തം. പ്ലാസ്റ്റിക് സംസ്കരിക്കുന്ന മേഖലയിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. വെകിട്ട് നാലു മണിയെടെയാണ് തീപ്പിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്രദേശത്ത് ആദ്യം ചെറിയ രീതിയിൽ തീപ്പടരുകയായിരുന്നു. പിന്നീട് തീ ആളിപ്പടർന്നു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ കെടുത്താനുള്ള ശ്രമം നടത്തുന്നത്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ പ്രദേശത്തേക്ക് വിളിച്ചിട്ടുണ്ട്. Content Highlights:Fire BreaksOut Brahmapuram Plant
from mathrubhumi.latestnews.rssfeed https://ift.tt/2GXTEhG
via
IFTTT
No comments:
Post a Comment