ആലപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ആലപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ തറയിൽകടവ് പുത്തൻവീട്ടിൽ ശിവൻകുഞ്ഞിന്റെ മകൻ നിരഞ്ചൻ(10), പാലിശ്ശേരി വീട്ടിൽ ശിവജിയുടെ മകൻ അമ്പാടി (14) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വട്ടക്കായലിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.



from mangalam.com http://bit.ly/2TI7et2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages