എന്തും വിളിച്ചു പറയാമെന്ന വിചാരം വേണ്ട: കോടിയേരി അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

എന്തും വിളിച്ചു പറയാമെന്ന വിചാരം വേണ്ട: കോടിയേരി അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ്. അധികാരം കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം വേണ്ടെന്ന് എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോടിയേരിക്ക് തക്ക മറുപടിയുണ്ട്. എന്നാൽ അത് പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. കോടിയേരിയുടെ പ്രതികരണം അതിരുകടക്കുന്നുവെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. നേതൃത്വത്തെ അപമാനിക്കാനും എൻഎസ്എസ്സിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടും. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകൽച്ചയ്ക്ക് കാരണമെന്നും എൻഎസ്എസ് വിശദീകരിക്കുന്നു. മാടമ്പികളുടെ പിറകെ നടക്കേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതിന് മറുപടി നൽകിക്കൊണ്ടാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ എൻഎസ്എസ് പ്രസ്താവന പുറത്തിറക്കിയത്. Content highlights:NSS reply to kodiyeri


from mathrubhumi.latestnews.rssfeed https://ift.tt/2XsIRlE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages