ബെംഗളൂരു എയറോ ഇന്ത്യ എയര്‍ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപ്പിടിത്തം; നൂറിലേറെ കാറുകള്‍ കത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ബെംഗളൂരു എയറോ ഇന്ത്യ എയര്‍ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപ്പിടിത്തം; നൂറിലേറെ കാറുകള്‍ കത്തി

ബെംഗളൂരു: എയറോ ഇന്ത്യ ഷോയുടെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തിൽനൂറിലേറെ കാറുകൾ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾക്കാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.300 ഓളം കാറുകൾ കത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇതിനകം മുന്നൂറോളം കാറുകൾ കത്തിനശിച്ചതായി കർണാടക ഫയർ ആൻഡ് എമർജൻസി ജനറൽ എം.എൻ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കാറുകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ നടക്കുന്ന എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തിൽപ്പെട്ടത്. അവധിദിവസമായതിനാൽ എയറോ ഷോ കാണാനെത്തിയവരുടെ എണ്ണത്തിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു. Content Highlights:fire at aero india show in bengaluru, around 100 cars gutted in fire


from mathrubhumi.latestnews.rssfeed https://ift.tt/2BKlCtN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages