ഇസ്ലാമാബാദ്:പാകിസ്താനുമായി2000 കോടി ഡോളറിന്റെനിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെ സൗദികിരീടാവകാശിമുഹമ്മദ് ബിൻ സൽമാന് സ്വർണംപൂശിയ തോക്ക് പാകിസ്താൻ സമ്മാനിച്ചു. തിങ്കളാഴ്ചയാണ് ജർമൻ എൻജിനിയർമാർ വികസിപ്പിച്ചെടുത്ത ഹെക്കലർ ആൻഡ് കോച്ച് എംപി 5 എന്ന സബ് മെഷീൻ തോക്ക് പാക് സെനറ്റ് ചെയർമാൻ സമ്മാനിച്ചത്. ഇതോടൊപ്പം മുഹമ്മദ് ബിൻ സൽമാന്റെ ഛായാചിത്രവും സമ്മാനമായി നൽകി. Content Highlights:Saudi Crown Prince MBS Presented Gold-Plated Submachine Gun by Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2BMerBt
via
IFTTT
No comments:
Post a Comment