ആലപ്പാട് ഖനന മേഖലയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ആലപ്പാട് ഖനന മേഖലയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കൊല്ലം: ആലപ്പാട് മണല്‍ ഖനനത്തിനായി സീ വാഷിംഗ് നടത്തിയിരുന്ന ഭാഗത്തു കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കപണ്ടാരത്തുരുത്ത് കാലല്‍വാരത്ത് അഭീഷ് ചന്ദ്രന്‍ (15), കുന്നുംപുറത്ത് അഭിഷേക് (15) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. വെളളാനതുരുത്ത് ഭാഗത്താണ് ഇവര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.



from mangalam.com http://bit.ly/2RUzBmi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages