പനാജി: സ്ത്രീകളുടെ ബാത്ത് റൂമിൽ ബുർഖധരിച്ച് സ്ത്രീവേഷത്തിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച ഗോവയിലെപനാജി ബസ്റ്റാന്റിലാണ് സംഭവം സർക്കാർ ഉദ്യോഗസ്ഥനായ വിർഗിൽ ഫെർണാണ്ടസ് (35) സെൻട്രൽ ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ബാത്ത് റൂമിൽ പ്രവേശിക്കുകയായിരുന്നു.പ്രതിയുടെ പേരിൽ സെക്ഷൻ 419 പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.കറുത്ത നിറത്തിലുള്ള ബുർഖയാണ് ഇയാൾ ധരിച്ചിരുന്നത്. Content Highlight: Man arrested for wearing burkha, entering ladies toilet
from mathrubhumi.latestnews.rssfeed http://bit.ly/2Gu3CIq
via
IFTTT
No comments:
Post a Comment