ഇടത് കാലിന് പകരം വലത് കാല്‍ ശസ്ത്രക്രിയ ചെയ്തു, നടക്കാനാകാതെ യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ഇടത് കാലിന് പകരം വലത് കാല്‍ ശസ്ത്രക്രിയ ചെയ്തു, നടക്കാനാകാതെ യുവതി

ഭുവനേശ്വര്‍: യുവതിയുടെ കാല്‍ മാറി ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍. ഒഡീഷയിലെ ക്യോണ്‍ജര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ഇടത് കാലിന്റെ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം.

ഖദ്ബയി വില്ലേജിലവുള്ള മിത റാണി ജന എന്ന യുവതിക്കാണ് ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്തകാരണം ദുരനുഭവം ഉണ്ടായത്. ഇടത് കാലിലുണ്ടായിരുന്ന വ്രണത്തെ തുടര്‍ന്നാണ് ഡോക്ടര്‍ യുവതിയെ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീടുണ്ടായ തെറ്റിദ്ധരണകളും ജീവനക്കാരുടെ അനാസ്തയുമ മൂലം യുവതിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തുകയായിരുന്നു.

അബദ്ധം പറ്റിയെന്ന് മനസിലായതോടെ ഇടത് കാല്‍ തന്നെ പിന്നീട് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തു. ഇരു കാലിലും ശസ്ത്രക്രിയ നടത്തിയകാരണം നടക്കാന്‍ പോലുമാകുന്നില്ലെന്നാണ് യുവതി പറയുന്നത്.



from mangalam.com http://bit.ly/2RXwgTC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages