നിങ്ങളോട് സംസാരിക്കാനായി തിരിച്ച് വരും; തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്‍കി ബാത്തില്‍ മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

നിങ്ങളോട് സംസാരിക്കാനായി തിരിച്ച് വരും; തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്‍കി ബാത്തില്‍ മോദി

ന്യൂഡൽഹി : തിരഞ്ഞെടുപ്പിനു ശേഷം തിരിച്ചു വരുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകീ ബാത്ത്. നിലവിലെ സർക്കാരിന്റെ കാലത്തെ അവസാന മൻകീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ആശിർവാദത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം തിരിച്ചു വരുമെന്നും മെയ് അവസാനം മൻകിബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും മോദി പ്രതീക്ഷയർപ്പിച്ചു സംസാരിച്ചു. പുൽവാമ ആക്രമണത്തിനു ശേഷം രാജ്യത്തെ ജനങ്ങൾ ക്ഷുഭിതരാണെന്നും അവർ വേദനിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരെ സല്യൂട്ട് ചെയ്യുകയാണ്. അവരുടെ ത്യാഗം നമുക്ക് കൂടുതൽ ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. content highlights:Modi in Man ki baath


from mathrubhumi.latestnews.rssfeed https://ift.tt/2Va3dOq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages