ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹറിനെ ചൈനപിന്തുണയ്ക്കുന്നതിനാൽ ഇന്ത്യയിൽ വ്യാപാരം നടത്തുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കണമെന്ന് സംഘപരിവാർ സംഘടനയായസ്വദേശി ജാർഗൺ മഞ്ച് (എസ്.ജെ.എം) എസ്.ജെ.എം കോ-കൺവീനർ അശ്വനി മഹാജൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കി നേരിട്ടോ അല്ലാതെയോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെയോ വ്യക്തിയേയോപ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല.അത്തരത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പ്രവർത്തനത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. Swadeshi Jagran Manch (SJM) wrote a letter to Prime Minister Narendra Modi requesting him to ban Chinese social media, e-commerce apps and Chinese telecom equipment Read @ANI story | https://t.co/nLeT344r7I pic.twitter.com/eimW3eS1aj — ANI Digital (@ani_digital) February 18, 2019 ചൈനീസ് ടെലികോം കമ്പനികൾ, 5ജി ഉപകരണങ്ങൾ, വിവാദത്തിനിടയാക്കിയ ടിക് ടോക്ക് പോലുള്ള മൊബൈൽ ആപ്പുകൾഎന്നിവയുടെ പ്രവർത്തനങ്ങൾക്കെല്ലാം നിരോധനമേർപ്പെടുത്തണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:Pulwama attack: Ban Chinese firms doing business in India
from mathrubhumi.latestnews.rssfeed http://bit.ly/2V3ZmCD
via
IFTTT
No comments:
Post a Comment