സൗദി കിരീടാവകാശി ഇന്ന് ഡൽഹിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

സൗദി കിരീടാവകാശി ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലെത്തും. പാകിസ്താൻ സന്ദർശനത്തിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഉഭയക്ഷിവ്യാപാരം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുെവക്കും. ഭീകരർ ഉൾപ്പടെ മേഖലയിലെ പ്രശ്നങ്ങളും ചർച്ചയിൽ ഉണ്ടാകും. പുൽവാമ ഭീകരാക്രമണവും ചർച്ചചെയ്യുമെന്നാണ് സൂചന. content highlights:Saudi Crown Prince to visit India


from mathrubhumi.latestnews.rssfeed http://bit.ly/2SaOsJi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages