വീട്ടില്‍ തനിച്ചായിരുന്ന 85 കാരിയ്ക്ക് നേരെ ബലാത്സംഗ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

വീട്ടില്‍ തനിച്ചായിരുന്ന 85 കാരിയ്ക്ക് നേരെ ബലാത്സംഗ ശ്രമം

മാള:എൺപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകൻ പുറത്തുപോയതോടെ വീട്ടിൽ ഇവർ തനിച്ചായിരുന്നു. ഈ സമയത്ത് വീടിനകത്തേയ്ക്കു കടന്ന യുവാവ് ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് രക്ഷപ്പെടുത്തിയത്. ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. പോലീസ് അമ്പേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് ഒളിവിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2XlwRCc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages