സെന്‍സെക്‌സില്‍ 84 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

സെന്‍സെക്‌സില്‍ 84 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും ഓഹരി സൂചികയിൽ നഷ്ടം. സെൻസെക്സ് 84 പോയന്റ് നഷ്ടത്തിൽ 35791ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10728ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 514 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 824 ഓഹരികൾ നഷ്ടത്തിലുമാണ്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, വിപ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, സിപ്ല, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex opens flat with negative bias


from mathrubhumi.latestnews.rssfeed http://bit.ly/2S3L1UC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages