ഇലക്ട്രിക് വാഹനം: വായ്പയ്ക്ക് കുറഞ്ഞ പലിശയും 50,000 രൂപ കിഴിവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഇലക്ട്രിക് വാഹനം: വായ്പയ്ക്ക് കുറഞ്ഞ പലിശയും 50,000 രൂപ കിഴിവും

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇൻസെന്റീവ് നൽകാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് കുറഞ്ഞ പലിശ ഏർപ്പെടുത്തുന്നതിനും ആലോചിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും വില്പനയും അഞ്ചുവർഷത്തിനുള്ളിൽ കാര്യമായിതന്നെ വർധിപ്പിക്കുകയാണ് ലക്ഷ്യം. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് രണ്ടര ഇരട്ടിവരെ വില കൂടുതലായതിനാലാണ് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകാത്തതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പറയുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2X43Fj1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages