എയ്‌റോ ഇന്ത്യ ഷോയുടെ വേദിക്ക് സമീപം വന്‍ തീപിടുത്തം; 300 കാറുകള്‍ കത്തിനശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

എയ്‌റോ ഇന്ത്യ ഷോയുടെ വേദിക്ക് സമീപം വന്‍ തീപിടുത്തം; 300 കാറുകള്‍ കത്തിനശിച്ചു

ബംഗളുരു: എയ്‌റോ ഇന്ത്യ ഷോയുടെ വേദിക്ക് സമീപം വന്‍ തീപിടുത്തം. യെലഹങ്ക എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്റെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മൂന്നൂറോളം കാറുകള്‍ കത്തിനശിച്ചു. ഷോ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഉച്ചയ്ക്ക് 12.17നാണ് അപകടമുണ്ടായത്. ആളുകള്‍ക്കൊന്നും പരുക്കേറ്റിട്ടില്ല. തീനിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

ഡ്രൈ ഗ്യാസില്‍ നിന്നുമാണ് തീ പടര്‍ന്നു തുടങ്ങിയത്. തുടര്‍ന്നുണ്ടായ കാറ്റ് തീ വ്യാപിക്കാന്‍ ഇടയാക്കി. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഉള്‍പ്പെടെ പ്രമുഖര്‍ ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് വന്‍ അപകടമുണ്ടായത്.



from mangalam.com https://ift.tt/2EqnSsb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages