വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ; കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും, കാസര്‍കോട്ടെ കൊലയില്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ; കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും, കാസര്‍കോട്ടെ കൊലയില്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും അമ്മയ്ക്ക് 10 ലക്ഷം രൂപയും നല്‍കും. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന് പുതിയ വീട് വെച്ചു നല്‍കും.

വസന്തകുമാറിന്റെ ഭാര്യ വെറ്റിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. ഈ ജോലി സ്ഥിരപ്പെടുത്തി നല്‍കും.

1000 ദിവസം തികയ്ക്കുന്നതന്റെ ആഘോഷം നാളെ കോഴിക്കോട് തുടങ്ങും. 27 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



from mangalam.com http://bit.ly/2NfTxPz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages