തിരുവനന്തപുരം: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. സംഭവത്തില്‍ ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയില്‍ നിന്നും അടിയന്തരമായി റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
from mangalam.com http://bit.ly/2ImpoiX
via IFTTT
No comments:
Post a Comment