കോഴിക്കോട്: സ്വർണവില വീണ്ടും കുറഞ്ഞ് 25,000ന് താഴെയെത്തി. പവൻ വിലയിൽ 200 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം 24,840 രൂപയായി പവന്റെ വില. 25,040 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25,160 രൂപവരെ ഉയർന്നശേഷമാണ് പവന്റെ വില കുറഞ്ഞത്. 3105 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2GDB5A4
via
IFTTT
No comments:
Post a Comment