വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധ: 18 പേര്‍ ആശുപത്രിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധ: 18 പേര്‍ ആശുപത്രിയില്‍

മലപ്പുറം : കുറ്റിപ്പുറത്ത് വിവാഹ വീട്ടില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 18 പേര്‍ ആശുപത്രിയില്‍. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ ആറ് കുട്ടികളും ഉണ്ട്.

വിവാഹ ദിവസം രാത്രി വീട്ടില്‍ നിന്നും ഭക്ഷണം കഴിഞ്ഞവര്‍ക്കാണ് വിഷബാധ ഏറ്റത്.



from mangalam.com http://bit.ly/2Dv4Ui6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages