ഭോപ്പാലില്‍ റോഡ് കോണ്‍ട്രാക്ടറുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; പിടിച്ചെടുത്തത് 1.70 കോടി രൂപയും 70 ലക്ഷത്തിന്റെ ആഭരണങ്ങളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ഭോപ്പാലില്‍ റോഡ് കോണ്‍ട്രാക്ടറുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; പിടിച്ചെടുത്തത് 1.70 കോടി രൂപയും 70 ലക്ഷത്തിന്റെ ആഭരണങ്ങളും

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ അടുപ്പക്കാരനായ റോഡ് കോണ്‍ട്രാക്ടറുടെ വസതിയിലും ഓഫീസിലുമടക്കം ആദായ നികുതി അധികൃതര്‍ നടത്തുന്ന റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു. 1.70 കോടി രൂപയും 70 ലക്ഷത്തിന്റെ ആഭരണങ്ങളും ഇതിനകം പിടിച്ചെടുത്തുകഴിഞ്ഞു. ഭോപ്പാലിലെ അരേര കോളനിയില്‍ താമസക്കാരനായ നിലായ് ജെയിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

വീട് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വീട്ടില്‍ നിന്നൂം ഒരു കോടി രൂപയും ബാങ്ക് ലോക്കറില്‍ നിനന് 70 ലക്ഷം രുപയും 70 ലക്ഷം രൂപയുടെ ആഭരണങ്ങളും ഇതുവരെ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

മുന്‍പ് മധ്യപ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി സുപ്രധാന റോഡ് നിര്‍മ്മാണ പദ്ധതികളില്‍ പങ്കാളിയായിരുന്നു നിലായ് ജെയിന്‍.



from mangalam.com https://ift.tt/2DWHYIV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages