വാഗമണില്‍ റോപ് വേ തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

വാഗമണില്‍ റോപ് വേ തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം

കോട്ടയം: വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിൽ റോപ് വേ തകർന്നുവീണ് 15 പേർക്ക് പരിക്ക്. സഞ്ചാരികൾക്കായി ശനിയാഴ്ച തുറന്നുകൊടുത്ത റോപ് വേയാണ് യാത്രയ്ക്കിടെ തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.അങ്കമാലിയിൽനിന്നുള്ള സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. പത്തുപേർക്ക് കയറാവുന്ന റോപ് വേയിൽ ഇരുപതിലധികം പേർ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. Content Highlights:ropeway accident in vagamon, 15 injured


from mathrubhumi.latestnews.rssfeed https://ift.tt/2tzRCN6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages