സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായി

കൊച്ചി: സ്വർണവില പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായി. 3130 രൂപയാണ് ഗ്രാമിന്. സ്വർണം പവന് ഇന്നലെ എക്കാലത്തെയും ഉയർന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ്-ചൈന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വിജയം കാണാത്തതും യുഎസിലെ സാമ്പത്തിക അടിയന്തരാവസ്ഥയും സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിന്റെ ആവശ്യമുയർത്തിയതുമാണ് സ്വർണ വില എക്കാലത്തെയും ഉയരത്തിലെത്താൻ കാരണം. ലണ്ടൻ വിപണിയിൽ ട്രോയ് ഔൺസിന് 1344.90 ഡോളാണ് ബുധനാഴ്ചത്തെ വില.


from mathrubhumi.latestnews.rssfeed https://ift.tt/2U4gKao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages