ഓഹരി സൂചികയില്‍ നേരിയ നേട്ടത്തില്‍ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ഓഹരി സൂചികയില്‍ നേരിയ നേട്ടത്തില്‍ തുടക്കം

മുംബൈ: സെൻസെക്സ് നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. അതേസമയം നിഫ്റ്റി 10750-ന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 7.59 പോയന്റ് ഉയർന്ന് 35,763.85 എന്ന പോയന്റിൽ എത്തിയപ്പോൾ നിഫ്റ്റി 5.30 പോയന്റ് താഴ്ന്ന് 10,730.20 എന്ന നിലയിലെത്തി. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത 1643 കമ്പനികളുടെ ഓഹരികളിൽ 948 എണ്ണം ലാഭത്തിലും 616 ഓഹരികൾ നഷ്ടത്തിലും 86 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഗ്രാസിം, വേദാന്ത, അൾട്രാടെക് സിമന്റ്, ഇന്ത്യാബുൾസ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും, ബിപിസിഎൽ, ഭാരതി ഇൻഫ്രാടെൽ, ഇൻഫോസിസ്, യെസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NijbU1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages