റിലയന്‍സ് ജിയോ തങ്ങളുടെ ടവറുകളും കേബിള്‍ ശ്യംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കുന്നു; കടബാധ്യത കുറയ്ക്കുക ലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

റിലയന്‍സ് ജിയോ തങ്ങളുടെ ടവറുകളും കേബിള്‍ ശ്യംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കുന്നു; കടബാധ്യത കുറയ്ക്കുക ലക്ഷ്യം

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന ലക്ഷ്യത്തിലേയ്ക്ക് വളരുന്ന റിലയന്‍സ് ജിയോ തങ്ങളുടെ ടവറുകളും കേബിള്‍ ശ്യംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കുന്നു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ഫീല്‍ഡ് എന്ന കമ്പനിയ്ക്കാണ് ഇന്ത്യ കണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ കച്ചവടത്തിലൂടെ തങ്ങളുടെ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ ജിയോ വില്‍ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. കടബാധ്യത കുറയ്ക്കാനാണ് ഈ വില്‍പ്പനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിയോ ഉപയോഗപ്പെടുത്തുന്ന 2.2 ലക്ഷം ടവറുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ ജിയോ വാടകയ്ക്ക് എടുത്ത ടവറുകളാണ് ഏറെയും. മൂന്ന് ലക്ഷം റൂട്ട് കിലോമീറ്റര്‍ ഒപ്ടിക് ഫൈബര്‍ ശ്യംഖല ജിയോയ്ക്ക് ഇന്ത്യയിലുണ്ട്. ഇതുംചേര്‍ത്താണ് വില്‍പ്പന.

പുതിയ കണക്കുകള്‍ പ്രകാരം 30 കോടി ഉപയോക്താക്കള്‍ക്കാണ് ജിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍, ജിയോ ടെലികോം സേവനം വില്‍ക്കുന്നില്ല.



from mangalam.com http://bit.ly/2GiqYkc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages