ഐസോളിനെതിരേ ഗോകുലം മുന്നിൽ (1-0) | Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

ഐസോളിനെതിരേ ഗോകുലം മുന്നിൽ (1-0) | Live

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ആശ നശിച്ചുകഴിഞ്ഞ ഗോകുലം എഫ്.സി.എസോളിനെതിരേ ലീഡ് നേടി. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മാർക്കസ് ജോസഫാണ് ഗോൾ നേടിയത്. ഐസോളിനും ഗോകുലത്തിനും സീസണിലെ പതിനെട്ടാം മത്സരമാണിത്. രണ്ടുടീമും കിരീടപോരാട്ടത്തിൽനിന്ന് ഏറെ അകലെയാണിപ്പോൾ. ഇതിൽ ഗോകുലം രണ്ടുകളി ജയിച്ചപ്പോൾ ഐസോൾ മൂന്നുമത്സരം ജയിച്ചു. പോയന്റ് പട്ടികയിൽ ഗോകുലം പത്താമതും ഐസോൾ പതിനൊന്നാമതും. ഐസോളിന്റെ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ 3-2ന് ഗോകുലം തോറ്റിരുന്നു. കഴിഞ്ഞ 11 കളിയിലും ഗോകുലത്തിന് ജയിക്കാനായിട്ടില്ല. ഞായറാഴ്ച നെറോക്കയ്ക്കെതിരേ കോഴിക്കോട്ട് ഗോകുലം അടുത്ത മത്സരം കളിക്കും. സീസണിനൊടുവിൽ ഹോം മത്സരങ്ങൾ കളിക്കാൻ കിട്ടിയ അവസരം ഉപയോഗിച്ച് പോയന്റ് പട്ടികയിൽ ഒരുപടി മുന്നിലേക്ക് കയറാനാകും കേരള ടീമിന്റെ ശ്രമം. തത്സമയ വിവരങ്ങൾ വായിക്കാം LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights:I League Football Gokulam Kerala FC Aizawl F.C


from mathrubhumi.latestnews.rssfeed https://ift.tt/2GMpGOo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages