ശബരിമലയിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരം: അയ്യപ്പഭക്ത സംഗമത്തിൽ അമൃതാനന്ദമയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ശബരിമലയിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരം: അയ്യപ്പഭക്ത സംഗമത്തിൽ അമൃതാനന്ദമയി

തിരുവനന്തപുരം∙ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരമാണെന്നും അമൃതാനന്ദമയി തിരുവനന്തപുരത്തു പറഞ്ഞു.

from Latest News http://bit.ly/2RVXeyR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages