കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കർ. തിരുവനന്തപുരത്ത് ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തിൽ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ത്രീ - പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാൽ, സമൂഹത്തിന്റെ ഘടനയെ തകർക്കരുതെന്ന് ജനങ്ങളോടും സർക്കാരിനോടും അഭ്യർഥിക്കുന്നു. കേരളം മത സൗഹാർദത്തിന് പേരുകേട്ട സംസ്ഥാനമാണ്. സ്ത്രീ - പുരുഷ സമത്വത്തിനും പേരുകേട്ടതാണ്. എന്നാൽ, കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവർക്ക് ആചാരങ്ങൾ പാലിക്കാനുള്ള അവകാശമുണ്ട്. അത് നമ്മൾ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Sri Sri Ravi Shankar Sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2MiOePb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages