ന്യൂഡല്‍ഹി: പന്നിപ്പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഞായറാഴ്ച രാവിലെയോടെയാണ് ചികിത്സ പൂര്‍ത്തിയാക്കി അമിത് ഷാ ആശുപത്രി വിട്ടത്. ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
പന്നിപ്പനി ബാധിച്ചതിനെ തുടന്ന് ബുധനാഴ്ചയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്നിപ്പനി ബാധിച്ച വിവരം ട്വിറ്ററിലൂടെ അമിത് ഷാ തന്നെ പുറത്തുവിട്ടിരുന്നു.
from mangalam.com http://bit.ly/2MjOTzQ
via IFTTT
No comments:
Post a Comment