കൊല്ലം ആയൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കൊല്ലം ആയൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

കൊല്ലം∙ കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണെന്നാണു വിവരം. കുട്ടിയടക്കം ഏഴു പേരാണു കാറിലുണ്ടായിരുന്നത്.

from Latest News http://bit.ly/2FwD8V4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages