അന്ന് കാട് ഇന്നവിടം മെഡിക്കല്‍ കോളേജ്; വൈറലായി അടൂര്‍ പ്രകാശിന്റെ ചലഞ്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

അന്ന് കാട് ഇന്നവിടം മെഡിക്കല്‍ കോളേജ്; വൈറലായി അടൂര്‍ പ്രകാശിന്റെ ചലഞ്ച്

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന 10ഇയര്‍ ചലഞ്ചില്‍ സാധാരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ പങ്കെടുക്കുകയാണ്. കൂട്ടത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോന്നി എംഎല്‍എ അടൂര്‍ പ്രകാശിന്റെ 10ഇയര്‍ ചലഞ്ച്. 2009ല്‍ കാടുപിടിച്ചിരുന്ന സ്ഥലത്ത് 2019ല്‍ മെഡിക്കല്‍ കോളജ് ഉയരുന്നതിന്റെ ചിത്രമാണ് അടൂര്‍ പ്രകാശ് പങ്കുവെച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ആരോഗ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ അടൂര്‍ പ്രകാശ് അനുവദിച്ചതാണ് കോന്നി മെഡിക്കല്‍ കോളേജ്. രണ്ട് പ്രാവശ്യം മന്ത്രിയായി ചുമതലയേറ്റപ്പോഴും മികച്ച സേവനങ്ങളാണ് അദ്ദേഹം നടത്തിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നുവെന്ന വാര്‍ത്ത വരുന്നതിന്റെയിടയ്ക്കാണ് എംഎല്‍എയുടെ 10 ഇയര്‍ ചലഞ്ചും വൈറലാകുന്നത്.



from mangalam.com http://bit.ly/2Cuw7Bb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages